Image of Book നമ്മുടെ ഗദ്യ മഹാകവികള്‍
  • Thumbnail image of Book നമ്മുടെ ഗദ്യ മഹാകവികള്‍
  • back image of നമ്മുടെ ഗദ്യ മഹാകവികള്‍

നമ്മുടെ ഗദ്യ മഹാകവികള്‍

Publisher :DC Books
ISBN : 9789357323819
Language :Malayalam
Edition : 2024
Page(s) : 256
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : Nammude Gadhyamahakavikal

പദ്യത്തിലും ഗദ്യത്തിലും കവിതയുണ്ട്. വൃത്തത്തിലെഴുതുന്നതിനെ പദ്യമെന്നും വൃത്തമില്ലാതെഴുതുന്നതിനെ ഗദ്യമെന്നും പറയുന്നു. കാവ്യാത്മകമായി എഴുതുന്ന ഏതു സാഹിത്യത്തെയും ഗദ്യമെന്ന് വിളിക്കാം. ഈ അർത്ഥത്തിലാണ് മലയാളത്തിലെ ഒൻപത് കഥാകൃത്തുക്കളെ ഗദ്യമഹാകവികൾ എന്ന് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. മലയാളകഥാസാഹിത്യത്തിലെ പ്രതിഭാശാലികളായ എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ ആസ്വാദനനിരൂപണമായ നമ്മുടെ ഗദ്യമഹാകവികൾ വിദ്യാർത്ഥികളെയും സാധാരണവായനക്കാരെയും ലക്ഷ്യമാക്കി എഴുതിയിട്ടുള്ളതാണ്.
Write a review on this book!.
Write Your Review about നമ്മുടെ ഗദ്യ മഹാകവികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 53 times