ദേവദാസ് വി എം Author

Devadas V M

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് വി. എം. ദേവദാസ് (ജനനം :1981).
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.

പുരസ്കാരങ്ങൾ :-
2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട
2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട
2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത്
2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം
2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ്
2016 - കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - മരണസഹായി
2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം
2017 - അങ്കണം സാഹിത്യ പുരസ്കാരം - ശലഭജീവിതം
2017 - മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത്
2017 - സി.വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത്
2017 - യെസ് പ്രസ് ബുക്‌സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും
2018 - ഫൈവ് ‌കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ‌ഫിലിം അവാർഡ് - നാടകാന്തം
2018 - കെ.പി.എ.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള മുതുകുളം രാഘവൻപിള്ള സ്മാരക പുരസ്കാരം - നാടകാന്തം
2018 - സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കാരൂർ നീലകണ്ഠപ്പിള്ള സ്മാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം
2018 - സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത്
2021 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് - കണ്ടു പിടിക്കുന്നവര്‍ - ചെറുകഥ
https://en.wikipedia.org/wiki/V._M._Devadas



Need some editing or want to add info here ?, please write to us.

Other Books by Author Devadas V M
Cover Image of Book ഏറ്
Rs 210.00  Rs 199.00