ഇന്ദിര പാര്‍ത്ഥസാരഥി Author

Indira Parthasarathy

പ്രമുഖനായ തമിഴ് സാഹിത്യകാരനാണ് ഇന്ദിരാ പാര്‍ത്ഥസാരഥി എന്ന തൂലികാനാമത്തിലെഴുതുന്ന ഡോക്‌ടര്‍ രങ്കനാഥ‌ന്‍ പാര്‍ത്ഥസാരഥി(1930). നോവലിസ്‌റ്റ്, നാടകൃത്ത്‌, കഥാകൃത്ത്‌, ചരിത്രകാര‌ന്‍, വിമര്‍ശക‌ന്‍ എന്നീ നിലകളിലെല്ലാം തമിഴ്‌ സാഹിത്യരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സരസ്വതി സമ്മാനും പത്മശ്രീയുമടക്കം നിരവധി പുരസ്ക്കാരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Indira Parthasarathy