ഒമര്‍ ഖയ്യാം Author

Omar Ghayam

ഖിയാസ് അല്‍-ദി‌ന്‍ അബു അല്‍-ഫാത്ത് ഒമര്‍ ഇബ്‌ന്‍ ഇബ്രാഹിം ഖയ്യാം നിഷാബുരി (പേര്‍ഷ്യ‌ന്‍: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമര്‍ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുര്‍, (പേര്‍ഷ്യ) – മരണം. ഡിസംബര്‍ 4, 1131), ഒരു പേര്‍ഷ്യ‌ന്‍ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേര്‍ഷ്യയില്‍ ആയിരുന്നു ഒമര്‍ ഖയ്യാം ജീവിച്ചിരുന്നത്. ഒമര്‍ അല്‍-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്[1].ഇറാനു പുറത്ത് ഒമര്‍ഖയ്യാം പ്രശസ്ത‌ന്‍ തന്റെ കവിതകള്‍ക്കാണ്. റൂബയ്യാത്തുകള്‍ (നാലുവരി കവിതകള്‍) എഡ്വേര്‍ഡ് ഫിറ്റ്സ്ഗെറാള്‍ഡ് എഴുതിയ റൂബയാത് ഓഫ് ഒമര്‍ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി.



Need some editing or want to add info here ?, please write to us.

Other Books by Author Omar Ghayam