റ്റോജി വര്‍ഗീസ് റ്റി Author

Toji Varghese T

കൊല്ലം ജില്ലയിലെ അഞ്ചലില്‍ ജനനം. മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ നിന്നും എം.എ.എം.എഫില്‍ ബിരുദങ്ങള്‍. മഹാത്മഗാന്ധി സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ നിന്നും ബി.എഡ്. അധ്യാപനരംഗത്ത് ഒരു വ്യാഴവട്ടകാലത്തെ പരിചയം. യു.ജി.സി.നെറ്റ്, സിവില്‍ സര്‍വ്വീസ് പരീക്ഷകളുടെ പരിശീലകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. സാഹിത്യ വിമര്‍ശനം,സംസ്കാര പഠനം, കലാപഠനം,ഭാഷാശാസ്ത്രം, എന്നീ മേഖലകളെ അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങളും പ്രബന്ധനങ്ങളും പ്രസിദ്ധീകരിച്ചു. നിലവില്‍ നെല്ലിക്കാട് മദര്‍തെരസേ കോളേജില്‍ മലയാള വിഭാഗം അധ്യാപകന്‍.



Need some editing or want to add info here ?, please write to us.

Other Books by Author Toji Varghese T