Book Name in English : Ajnan
വാക്കുകളുടെ ഇന്ദ്രജാലവുമായി അനുവാചകര്ക്കിടയിലേക്കിറങ്ങിവരുന്ന പുനത്തിലിന്റെ പത്ത് കഥകള്‍. ബാല്യത്തിന്റെ നിഷ്കളങ്കതയിലൂടെ അനിശ്ചിതമായ പെണ്മനസ്സിലൂടെ കപടമായ ആധുനിക സമൂഹത്തിലൂടെ നമ്മെ വഴിനടത്തുകയാണ് കഥാകാരന്.Write a review on this book!. Write Your Review about അജ്ഞന് Other InformationThis book has been viewed by users 889 times