Image of Book അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും
  • Thumbnail image of Book അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും
  • back image of അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും

അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും

Publisher :Green Books
ISBN : 9788184232882
Language :Malayalam
Edition : 2014
Page(s) : 125
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Ayyappapanikkarum Ayyappapanikkarum

"അയ്യപ്പപണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനനന്യതെയെപ്പറ്റി എം കെ സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്,പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള സാമൂഹ്യ പ്രതിബദ്ധതയും,ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും,മൂല്യനിര്‍ദ്ധാരണവും എല്ലാം കണ്ടറിയാ‌ന്‍ സാനു ശ്രദ്ധചെലുത്തിയിട്ടുണ്ട്. മലയാളിയുടെ ഭാവുകത്ത്വത്തില്‍ പരിവര്‍ത്തനം വരുത്തുന്ന ക്ലാസിക്കല്‍ സ്വഭാവമുള്ള കവ്യരചനയിലൂടെ സഹൃദയ ലോകത്തിനു രസാനുഭൂതി പകരാ‌ന്‍ കഴിഞ്ഞ പണിക്കരുമായി വൈവിദ്ധ്യപൂര്‍ണ്ണമായ കര്‍മ്മകാണ്ഡങ്ങളെ ഗ്രന്ഥകാര‌ന്‍ സൂക്ഷ്മമായി വിശകലനം ചെയ്തിരിക്കുന്നു" എന്ന് കാവാലം നാരായണപ്പണിക്കര്‍ വിലയിരുത്തുന്നു.
Write a review on this book!.
Write Your Review about അയ്യപ്പപണിക്കരും അയ്യപ്പപണിക്കരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1619 times

Customers who bought this book also purchased