Image of Book അറിയപ്പെടാത്ത ആദിശങ്കരന്‍
  • Thumbnail image of Book അറിയപ്പെടാത്ത ആദിശങ്കരന്‍

അറിയപ്പെടാത്ത ആദിശങ്കരന്‍

ISBN : 9788182647664
Language :Malayalam
Edition : 2009
Page(s) : 263
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Ariyappedatha Adisankaran

ശാങ്കര സാഹിത്യത്തില്‍ പാണ്ഡിത്യമാര്‍ജിച്ച അഭിജ്ഞനായ ഒരു എഴുത്തുകാരന്‍ ആദിശങ്കരനെ സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ശക്തിയുക്തം അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ .
-ജസ്റ്റിസ് വി.ആര്‍ . കൃഷ്ണയ്യര്‍


സ്മൃതികള്‍ , ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചിന്തോദ്യോതകമായ
അവലോകനങ്ങളോടെ , വിശ്വോത്തരമായ ശ്രീശങ്കരാചാര്യദര്‍ശനത്തിനൊരപഗ്രഥനം . ദര്‍ശനമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആദി ശങ്കരാസ് വിഷന്‍ ഓഫ് റിയാലിറ്റി എന്ന കൃതിയുടെ സ്വതന്ത്രപരിഭാഷ.
Write a review on this book!.
Write Your Review about അറിയപ്പെടാത്ത ആദിശങ്കരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1568 times