Image of Book ആടുജീവിതം കഥപറയുമ്പോള്‍
  • Thumbnail image of Book ആടുജീവിതം കഥപറയുമ്പോള്‍
  • back image of ആടുജീവിതം കഥപറയുമ്പോള്‍

ആടുജീവിതം കഥപറയുമ്പോള്‍

Publisher :Green Books
ISBN : 9788184233971
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 8 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Aadjeevitham Kathakal Parayumpol

ആടുജീവിതമെന്ന നോവല്‍ പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള്‍ തികയുന്ന ചാരിതാര്‍ത്ഥ്യജനകമായ വേളയിലും . പ്രസാധകനും , എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്‍ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത് . പ്രസാധനരംഗത്തെ ഒരു നാഴികക്കല്ലായി മാറിയ ആടുജീവിതത്തിന്റെ പിന്നിട്ട നാള്‍വഴികളും ഈ പുസ്തകം ആലേഖനം ചെയ്യുന്നു
Write a review on this book!.
Write Your Review about ആടുജീവിതം കഥപറയുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 804 times