Image of Book ഈ ആസുരകാലത്ത്
  • Thumbnail image of Book ഈ ആസുരകാലത്ത്
  • back image of ഈ ആസുരകാലത്ത്

ഈ ആസുരകാലത്ത്

Publisher :Saikatham Books
ISBN : 9789382757719
Language :Malayalam
Page(s) : 60
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Ee Aasurakalathu

സാഹിത്യലോകത്ത് വയലാര്‍ നാരായണന്‍ എന്ന പേര് പുതുതലമുറക്ക് ഏറെ പരിചിതമല്ലായിരിക്കാം. എന്നാല്‍ കുറച്ച് പുറകോട്ടുപോയാല്‍ സാഹിത്യരൂപങ്ങളില്‍ പലതിലും -നാടകം, കവിത, നോവല്‍ തുടങ്ങിയവയില്‍- പഠനകാലം മുതല്‍ വ്യാപരിച്ച പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന വസ്തുത അഭിജ്ഞവൃത്തങ്ങള്‍ക്ക് പരിചിതമാവാതിരിക്കില്ല.

വ്യഥയാണ് കേന്ദ്രബിന്ദു. അയുക്തികമായിത്തന്നെ വന്നുമൂടുന്ന വിഷാദത്തിന് യുക്തിസഹമായ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കവി. കാപാലികരുടെ കയ്യില്‍ ദയക്കായ് പിടയുന്ന പെണ്‍കുട്ടി മാംസദാഹികള്‍ക്ക് ഇരയായി മൃതിയടഞ്ഞ വാര്‍ത്ത. മറ്റൊന്ന് പ്രകൃതിയെ നശിപ്പിക്കുന്നവരുടെ ചെയ്തികള്‍. എന്നാല്‍ കൃത്യമായും ഒരു കാരണം തന്റെ വ്യഥയ്ക്ക് അടിസ്ഥാനമായി കാണാന്‍ സാധിക്കുന്നില്ല. കാലത്തിന്റെ ആസൂരത തികഞ്ഞ പ്രതിഷേധത്തോടെ കവി കാണുന്നത്.
Write a review on this book!.
Write Your Review about ഈ ആസുരകാലത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 928 times