Image of Book എം ടി - കഥയുടെ പുതുപാഠങ്ങള്‍
  • Thumbnail image of Book എം ടി - കഥയുടെ പുതുപാഠങ്ങള്‍

എം ടി - കഥയുടെ പുതുപാഠങ്ങള്‍

Language :Malayalam
Edition : 2012
Page(s) : 135
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : MT-Kadhayude Puthupadangal

എംടിയെക്കുറിച്ച് . ആഴത്തിലുള്ള നിരീക്ഷണങ്ങളും അഭിമുഖങ്ങളും. രണ്ടാം പതിപ്പ് .
മനുഷ്യബന്ധങ്ങളുടെ ആന്തരവിക്ഷോഭങ്ങളും സമൂഹഘടനയുടെയും സാംസ്‌കാരിക ഘടനയുടെയും സങ്കീര്‍ണ ബന്ധങ്ങളും ഇഴചേര്‍ന്ന കഥാപ്രപഞ്ചമാണ് എം.ടി.യുടേത്. ജീവിതത്തെപ്പറ്റിയുള്ള പലതരം പാഠങ്ങള്‍ രൂപപ്പെടുത്തുന്ന എം.ടി.യുടെ കഥകളെ സര്‍ഗാത്മകമായ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ് എന്‍.പി. വിജയകൃഷ്ണനന്‍ -കെ.ടി.ബി. കല്പത്തൂര്‍
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 ജനവരി 9-15)
Write a review on this book!.
Write Your Review about എം ടി - കഥയുടെ പുതുപാഠങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1337 times