Image of Book എന്തായിരുന്നു മനസ്സില്‍
  • Thumbnail image of Book എന്തായിരുന്നു മനസ്സില്‍
  • back image of എന്തായിരുന്നു മനസ്സില്‍

എന്തായിരുന്നു മനസ്സില്‍

ISBN : 888801683X
Language :Malayalam
Edition : 2014
Page(s) : 225
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Enthayirunnu Manasil

തോന്നിയതുപോലെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് സര്‍ഗ്ഗാനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്ന കവിയല്ല ഏഴാച്ചേരി രാമചന്ദ്രന്‍ . എന്തെഴുതിയാലും അതില്‍ സ്വന്തം കൈയ്യൊപ്പുപതിയണം എന്ന് നിഷ്കര്‍ഷയുള്ള അപൂര്‍‌വ്വം പേരില്‍ ഒരാള്‍ . ജന്മനാതന്നെ കാവ്യദേവതയുടെ അനുഗ്രഹം ലഭിച്ചതിനാല്‍ അദ്ധേഹത്തിന്റെ സൃഷ്ടികള്‍ വൃഥാവാക്കുകളാകുന്നില്ല . കവി രണ്ടു വാക്കുകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ മൂന്നാമതുണ്ടാവുന്നത്
മറ്റൊരു വാക്കല്ല നക്ഷത്രമാണ്‌ എന്നു പറയുന്നത് ഇവിടെ സാര്‍ത്ഥകമായിത്തീരുന്നു .
അവതാരികയില്‍
ടി പി ശാസ്തമംഗലം
Write a review on this book!.
Write Your Review about എന്തായിരുന്നു മനസ്സില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1065 times