Image of Book എന്റെ കുറുംകവിതകള്‍
  • Thumbnail image of Book എന്റെ കുറുംകവിതകള്‍
  • back image of എന്റെ കുറുംകവിതകള്‍

എന്റെ കുറുംകവിതകള്‍

Publisher :Green Books
ISBN : 8184233221
Language :Malayalam
Edition : 2014
Page(s) : 120
Condition : New
no ratings yet, be the first one to rate this !

Book Name in English : Ente Kurum Kavithakal

ഹൈക്കുവിനോട് അടുത്തുനില്‍കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം . കവിതകളിലെ ദാര്‍ശനികത്വവും സാമൂഹ്യ വിമര്‍ശനവും ശ്രദ്ധേയമാണ്‌ . ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ഭരിക്കുന്നു . പ്രണയത്തിന്‌ കണ്ണും മൂക്കുമില്ല , കണ്ണും മൂക്കുമില്ലാത്തോരെ ആരും പ്രണയിക്കാറുമില്ലെന്ന തിരിച്ചറിവ് ഈ കാവ്യശകലങ്ങളെ സാന്ദ്രമാക്കുന്നു .
Write a review on this book!.
Write Your Review about എന്റെ കുറുംകവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1150 times