Book Name in English : Ente Thonnalukal
കാലത്തിന്റെ ഇരുട്ടിനെ കീറുന്ന വജ്ര സൂചിയായി മാറാവുന്ന 27 കവിതകള്‍.ആത്മനിഷ്ഠമായലാവണ്യ ദര്‍ശനത്തില്‍ ആശയ പ്രത്യയങ്ങളുടെ ഭാവസ്പന്ദനങ്ങള്‍. ദുഃഖോപാസനയുംസ്നേഹ വൈവശ്യവും വര്‍ത്തമാന കാല ആതുരതയും,ജന്മഭൂമിയോടുള്ള ആദരവും.പൈതൃകസ്പന്ദനവും,പ്രകൃതി സമര്‍പ്പണവും,ദര്ശനമീമാംസയും കവിയുടെ വിചാരഗമനത്തിന് അടയാളമാകുന്നുWrite a review on this book!. Write Your Review about എന്റെ തോന്നലുകള്‍ Other InformationThis book has been viewed by users 1787 times