Image of Book എന്റെ പ്രണയകഥകള്‍
  • Thumbnail image of Book എന്റെ പ്രണയകഥകള്‍

എന്റെ പ്രണയകഥകള്‍

ISBN : 9788182650565
Language :Malayalam
Edition : 2013
Page(s) : 150
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Ente Pranayakadhakal

മലയാളിയുടെ പ്രിയഎഴുത്തുകാരന് വി . ആര് . സുധീഷിന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം . നിന്നോട് പോയിട്ട് , എന്നോടുപോലും എനിക്കെന്നെ ബന്ധിക്കാനാവുന്നില്ല . പ്രണയിക്കാനോ ഒന്നിച്ച് ജീവിക്കാനോ എനിക്ക് എന്നെ മതിയാവുന്നില്ല . പരസ്പരം കാണാതെ ഓര്മകൊണ്ടുള്ള സൗഹൃദം മാത്രമിനി . അന്നു പിരിഞ്ഞതില് പിന്നെ കണ്ടിട്ടില്ല . അവള് എവിടെയാണെന്ന് പോലുമറിഞ്ഞില്ല .
ഇപ്പോള് അവള് പറഞ്ഞ കാലമായിരിക്കുന്നു . വെറുതെ അയാള് പ്രതീക്ഷിച്ചുപോകുന്നു . ’’
-പ്രണയകാലം എന്ന കഥയില് നിന്ന് മൂന്നാം പതിപ്പ് . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള്‍ : ‘ വംശാനന്തരതലമുറ ‘ ഭവനഭേദനം ‘ എന്റെ പ്രണയകഥകള് ‘ ആത്മഗാനം ‘ എഴുതിയ കാലം ‘ അഞ്ചു ലഘുനോവലുക‌ള്‍.
Write a review on this book!.
Write Your Review about എന്റെ പ്രണയകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1768 times

Customers who bought this book also purchased