Image of Book എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്
  • Thumbnail image of Book എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്
  • back image of എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്

Publisher :Green Books
ISBN : 9789380884127
Language :Malayalam
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Ente Vaidika Jeevitham Oru Thurannezhuth

മത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തില്‍ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വ‌ന്‍ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃതമായ നീരാളിപ്പിടുത്തത്തിനെതിരെയുള്ള പ്രതിരോധത്തില്‍ ഒരു പുതിയ സമര മുഖം എന്നതില്‍ സംശയമില്ല. സുതര്യത അത്യാവശ്യവും എന്നാല്‍ അല്പം പോലും ലഭ്യവുമല്ലാത്ത ഒരു മേഖലയെപ്പറ്റി വേട്ടിത്തുറന്നുള്ള വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്.
--സക്കറിയ
എന്റെ ആമേന് അടിവരയിടുന്ന ഒരു പുസ്തകം
സിസ്റ്റര്‍‌ ജെസ്മി
Write a review on this book!.
Write Your Review about എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1893 times

Customers who bought this book also purchased