Image of Book ഏകാകികളുടെ ശബ്ദം
  • Thumbnail image of Book ഏകാകികളുടെ ശബ്ദം
  • back image of ഏകാകികളുടെ ശബ്ദം

ഏകാകികളുടെ ശബ്ദം

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 96
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Ekakikalude Shabdam

ആള്‍ക്കൂട്ടത്തിനിടയിലും എഴുത്തുകാര്‍ ഏകാകികളായി നിലകൊള്ളുന്നു. ഏകാന്തതയുടെ വര്‍ഷങ്ങള്‍ ഒരു എഴുത്തുകാരന്റെ ധന്യത മുറ്റിയ നിമിഷങ്ങളാണ്‌. എം ടി യുടെ വാക്കുകള്‍ സഹൃദയലോകം ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങിയിട്ട്‌ എത്രയോ വര്‍ഷങ്ങളായി. സഹൃദയരില്‍ ഉദാത്തമായ വായനാനുഭവം ഉളവാക്കാന്‍ പോന്ന വരികള്‍ ഈ കൃതിയില്‍ സൂര്യതേജസോടെ പ്രശോഭിക്കുന്നു.
Write a review on this book!.
Write Your Review about ഏകാകികളുടെ ശബ്ദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3341 times

Customers who bought this book also purchased