Image of Book ഒരു മഴക്കാല രാത്രിയില്‍
  • Thumbnail image of Book ഒരു മഴക്കാല രാത്രിയില്‍
  • back image of ഒരു മഴക്കാല രാത്രിയില്‍

ഒരു മഴക്കാല രാത്രിയില്‍

Publisher :Raspberry Books
Language :Malayalam
Page(s) : 60
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Oru Mazhakkala Rathriyil

സ്വസ്ഥമായ ജീവിതയാത്രക്കിടയില്‍ വന്നുഭവിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങള്‍ മനുഷ്യരെ നിസ്സഹായരും നിരാലംബരുമാക്കുന്നത് എവിടെയും എപ്പോഴും കാഴ്ച്ചയാണ്. അതൊക്കെത്തന്നെയാണ് ജീവിതമെന്ന് സഹതപിച്ച് കാണികള്‍ പിരിഞ്ഞ് പോകും. എന്നാല്‍ ഇരകളോ! അവര്‍ മാത്രം വിലാപങ്ങളൊടുങ്ങാതെ അപ്പോഴും അവശേഷിക്കുന്നു. ഏകാകിയായ ഒരു സ്ത്രീക്ക് അപരിചിതമായ ഒരിടത്ത് നേരിടേണ്ടി വരുന്ന തിക്തവും ഭീതിദവുമായ അനുഭവങ്ങളാണ്‍ ഈ നോവല്‍.
Write a review on this book!.
Write Your Review about ഒരു മഴക്കാല രാത്രിയില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1337 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00