Image of Book ഒറ്റക്കാല‌ന്‍ കാക്ക
  • Thumbnail image of Book ഒറ്റക്കാല‌ന്‍ കാക്ക
  • back image of ഒറ്റക്കാല‌ന്‍ കാക്ക

ഒറ്റക്കാല‌ന്‍ കാക്ക

Publisher :DC Books
ISBN : 9789352820047
Language :Malayalam
Edition : Nov 2017
Page(s) : 112
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Ottakkalan Kaakka

സാധാരണ പരിസരങ്ങളില് നിന്നും അസാധാരണമായത് കണ്ടെത്തുന്ന ജയിംസിന്റെ രചനാതന്ത്രത്താല് ലിറ്റ്മസ് പേപ്പറിനെ പൊടുന്നനെ നിറംമാറ്റുന്ന അനുഭവം സൃഷ്ടിക്കുന്ന ആവിഷ്കാരം.നിഗൂഢതകള് പേറുന്ന സമയഗോപുരവും ഒറ്റക്കാലന് കാക്കയും കഥാപാത്രങ്ങളായി വരുന്ന കൃതി. മനുഷ്യാവസ്ഥകളുടെ അസ്ഥിരതകളുടെയും വിസ്മയങ്ങളുടെയും നേര്ച്ചിത്രമായ അവതരണം. മലയാളനോവലിലെ ഒരു വഴിമാറിനടപ്പ്. ചോരശാസ്ത്രത്തിന്റെ കര്‍ത്താവില്‍ നിന്നും മറ്റൊരു ശ്രദ്ധേയമായ നോവല്‍.
Write a review on this book!.
Write Your Review about ഒറ്റക്കാല‌ന്‍ കാക്ക
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2534 times

Customers who bought this book also purchased