Image of Book ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച്‌ സ്‌ത്രീകള്‍
  • Thumbnail image of Book ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച്‌ സ്‌ത്രീകള്‍

ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച്‌ സ്‌ത്രീകള്‍

ISBN : 9788122607925
Language :Malayalam
Page(s) : 70
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Oarmayude Paalangalil 15 sthreekal

മനുഷ്യാവസ്‌ഥയുടെ ഒരു ലാ‌ന്‍ഡ്‌സ്‌കോപ്പ്‌. ജീവിതത്തിന്റെ ഘനമൗനവും ജീവിതസന്ദര്‍ഭങ്ങളുടെ വിചിത്രവിശേഷങ്ങളും ചാരുതയാര്‍ന്ന ഭാഷയില്‍ മിഴിതുറക്കുന്നു. മലയാളത്തിന്റെ പ്രിയകഥാകാര‌ന്‍ കണ്ടുമുട്ടിയ, പരിചയപ്പെട്ട സ്‌ത്രീ ജന്മങ്ങളുടെ ഈ തുടര്‍ക്കണി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയാണ്‌. വായിച്ച്‌ ഹൃദയത്തോടു ചേര്‍ക്കേണ്ട ഒരു പുസ്‌തകം.
Write a review on this book!.
Write Your Review about ഓര്‍മ്മയുടെ പാളങ്ങളില്‍ പതിനഞ്ച്‌ സ്‌ത്രീകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1143 times

Customers who bought this book also purchased