Image of Book കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും
  • Thumbnail image of Book കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും
  • back image of കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും

കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും

ISBN : 9788182661493
Language :Malayalam
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Kishor KUmar Sangeethavum Jeevithavum

ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ വസന്തകാലത്തിനൊടുവില്‍ പുത്തന്‍ ശൈലിയും ഭാവവൈവിധ്യവും നിറഞ്ഞ വിസ്മയ ഗാനങ്ങളുടെ കൊടുങ്കാറ്റു സൃഷ്ടിച്ച കിഷോര്‍കുമാര്‍. കടുത്ത വിഷാദവും കത്തിപ്പടരുന്ന ആഹ്ലാദവും പ്രണയവും വിരഹവുമെല്ലാം. ആ അതുല്യഗായകനില്‍ പൂര്‍ണതനേടി. കിഷോര്‍കുമാറിന്റെ ഗാനങ്ങള്‍ ഭാഷാഭേദങ്ങള്‍ക്കതീതമായി യുവജനങ്ങള്‍ ഏറ്റുപാടി.കിഷോറിനു മുന്‍പെന്നും ശേഷമെന്നും സംഗീതകാലഘട്ടത്തെ രേഖപ്പെടുത്താന്‍ തുടങ്ങി. ഗായകന്‍, നടന്‍, സംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ തിളങ്ങിയ കിഷോര്‍ കുമാറിനെക്കുറിച്ചുള്ള പുസ്തകമാണിത്. ആ അനശ്വര പ്രതിഭയുടെ സംഗീതത്തിലൂടെയും അവിശ്വസനീയമായ ജീവിതത്തിലൂടെയുമുള്ള ഒരു അന്വേഷണയാത്ര. ഒപ്പം സിനിമാസംഗീതത്തിന്റെ സുവര്‍ണകാലത്തെക്കുറിച്ചുള്ള ഗൃഹാതുര സ്മരണകളും.
Write a review on this book!.
Write Your Review about കിഷോര്‍കുമാര്‍ സംഗീതവും ജീവിതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1086 times

Customers who bought this book also purchased
Cover Image of Book ലജ്ജ
Rs 300.00  Rs 279.00