Image of Book കോടിപ്പോയ മുഖങ്ങള്‍
  • Thumbnail image of Book കോടിപ്പോയ മുഖങ്ങള്‍
  • back image of കോടിപ്പോയ മുഖങ്ങള്‍

കോടിപ്പോയ മുഖങ്ങള്‍

ISBN : 9798130006177
Language :Malayalam
Page(s) : 124
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Kodippoya Mughangal

’’അരുവിയുടെ തീരത്തുകൂടി, അതിന്റെ ഉത്ഭവസ്ഥാനത്തേക്ക് ഒരാള്‍ നടന്നു പോകുന്നു. അത് മുകുന്ദനായിരുന്നു. ഇരുവശവും വളരുന്ന കാട്. കഞ്ചാവിന്റെ പൂക്കള്‍ പറിച്ചു തിന്നുകൊണ്ട് അയാള്‍ നടന്നു പോകുകയാണ്...’’ കയ്പ്പും കണ്ണീരും നിറഞ്ഞ ജീവിതത്തിന്റെ ഉപ്പുപാടങ്ങളില്‍നിന്നും ഏറെ വൈരുദ്ധ്യം നിറഞ്ഞ കുറെ മനുഷ്യമുഖങ്ങളെ കണ്ടെടുക്കുകയാണ് തകഴി. കുട്ടനാടിന്റെ കഥാകാരനില്‍നിന്നും പതിവ് പശ്ചാത്തലങ്ങളില്‍നിന്നു കഥാപാത്രങ്ങളില്‍നിന്നുമകന്ന് വേറിട്ട ഒരു കഥായാത്രയാണ് തകഴിയുടെ ശ്രദ്ധേയമായ ഈ നോവല്‍.
Write a review on this book!.
Write Your Review about കോടിപ്പോയ മുഖങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1582 times

Customers who bought this book also purchased