Image of Book ഗസലുകള്‍ പൂക്കുന്ന രാത്രി
  • Thumbnail image of Book ഗസലുകള്‍ പൂക്കുന്ന രാത്രി
  • back image of ഗസലുകള്‍ പൂക്കുന്ന രാത്രി

ഗസലുകള്‍ പൂക്കുന്ന രാത്രി

Language :Malayalam
Page(s) : 85
Condition : New
3 out of 5 rating, based on 3 review(s)

Book Name in English : Gazalukal Pookkunna Rathri

ഗസല്‍ കവിതയും സംഗീതവുമാണ്.മധ്യഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസല്‍ സംസ്കാരവും താഴച്ചുവളരുകയുണ്ടായി. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിനര്‍പ്പിക്കുന്ന ഹൃദയ നൈവേദ്യം എന്ന നിലക്ക് ഗസല്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എ‌ന്‍ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെക്കുറിച്ചുള്ള ഏതാനും ഗീതങ്ങളും “ഗസല്‍ലുകള്‍ പൂക്കുന്ന രാത്രി “ ഒ എ‌ന്‍ വിയുടെ ഇതര ഗീതസമാഹാരങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
Write a review on this book!.
Write Your Review about ഗസലുകള്‍ പൂക്കുന്ന രാത്രി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2717 times

Customers who bought this book also purchased