Image of Book ഗീതാദര്‍ശനം സാംഖ്യയോഗം
  • Thumbnail image of Book ഗീതാദര്‍ശനം സാംഖ്യയോഗം
  • back image of ഗീതാദര്‍ശനം സാംഖ്യയോഗം

ഗീതാദര്‍ശനം സാംഖ്യയോഗം

Publisher :Silence Books
Language :Malayalam
Edition : 2nd Edition 2015 Jan
Page(s) : 370
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : Geetha Darshanam Samkhyayogam

നിങ്ങളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന കഴിവ് പൂര്‍ണമായും മറ നീക്കി പുറത്തുവരുമ്പോള്‍ മാത്രമേ ജീവിതം നിങ്ങളുടെ മേല്‍ അതിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയുള്ളു. അപ്പോള്‍ ജീവിതം അതിന്റെ അത്യന്തികമായ പുഷ്പിക്കലില്‍ എത്തിച്ചേരുന്നു. നമ്മുടെ കഴിവുകള്‍ സാക്ഷാത്ക്കരിക്കാനാണ് ഈ ലോകത്ത് നാം ജനിക്കുന്നത്. ഒരു വ്യക്തി തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാതിരിക്കുമ്പോഴാണ് ജീവിതത്തിന്റെ ഏറ്റവും വലിയ വേദന, അതായത് ജീവിതത്തിന്റെ ഏറ്റവും ചീത്തയായ നരകം. തന്റെ കഴിവുകള്‍ സാക്ഷാത്കരിക്കാത്ത ഒരു വ്യക്തി വ്യത്യസ്ത് ഗതികളിലൂടെ വഴിപിഴച്ചു പോകുന്നു. ഒരാളുടെ തനതായ ആന്തരിക ഉണ്‍മയില്‍ നിന്നു ദൂരെ നീങ്ങുന്നതിലപ്പുറം നരകത്തോടുള്ള മറ്റൊന്നും തന്നെ ഇല്ല. തന്റെ ഉണ്‍മ സാക്ഷാത്കരിക്കുന്നതിലപ്പുറം മറ്റൊന്നും തന്നെ സ്വര്‍ഗ്ഗത്തോടടുത്തും ഇല്ല.
Write a review on this book!.
Write Your Review about ഗീതാദര്‍ശനം സാംഖ്യയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 977 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00
Cover Image of Book മിശിഹ
Rs 330.00  Rs 297.00