Image of Book ചില്ലുതൊലിയുള്ള തവള
  • Thumbnail image of Book ചില്ലുതൊലിയുള്ള തവള

ചില്ലുതൊലിയുള്ള തവള

Language :Malayalam
Edition : 2011
Page(s) : 48
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Chillutholiyulla Thavala

ആകാശത്തൊരു
കിണര്‍ പ്രത്യക്ഷമായി
ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍
അതിലെ വെള്ളം
കടുംനീല.
തൊട്ടിയും കയറും ഊര്‍ന്നിറങ്ങുമ്പോള്‍
കപ്പി കരയുന്ന സ്വരം
വിചിത്രം!
എന്റെ കൈകളില്‍ അതിന്റെ അറ്റം
വൈകിയില്ല
ധൃതിയില്‍ വലിച്ചു ;
കിണറ്റില്‍
വെള്ളത്തില്‍
ആണ്ടുകിടന്ന
കവിത
പൊങ്ങിവന്നു.- എഴുത്ത്
സ്‌നേഹം നിറഞ്ഞ ആ പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുന്ന കവിതകള്‍ .ഇരുട്ട് ഇല്ലാതാക്കുവാന്‍ പാടുപെട്ടുകൊണ്ടേയിരിക്കുന്ന കവിതകള്‍ . സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ കവിതാസമാഹാരം.
Write a review on this book!.
Write Your Review about ചില്ലുതൊലിയുള്ള തവള
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1492 times