Image of Book ടോം സോയര്‍
  • Thumbnail image of Book ടോം സോയര്‍
  • back image of ടോം സോയര്‍

ടോം സോയര്‍

Publisher :Green Books
ISBN : 8184232829
Language :Malayalam
Edition : 2013
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Tom Sawyer

ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാലത്ത് തങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് തിരിഞുനോക്കുവാ‌ന്‍ അവരെ പ്രേരിപ്പിക്കുന്ന കൃതി’ എന്ന് മാര്‍ൿ ട്വൈ‌ന്‍ ഈ കൃതിയെ ക്കുറിച്ച് രേഖപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about ടോം സോയര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1731 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00