Book Name in English : Dam 999
പഴക്കം കൊണ്ട് തകര്‍ച്ചയുടെ വക്കിലെത്തെയി ഒരു കൊളോണിയല്‍ ഡാമിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും രാഷ്ട്രീയനെറികേടുകളും പ്രമേയമാകുന്ന സിനിമയാണ് ഡാം 999. സമീപഭാവിയില്‍ ലോകം നേരിട്ടേക്കാവുന്ന വന്‍ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളും അതിജീവനശ്രമങ്ങളും ഈ സിനിമയെ സംഘര്‍ഷഭരിതമാക്കുന്നു.
2012-ലെ ഓസ്കാര്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട സിനിമയുടെ തിരക്കഥ.Write a review on this book!. Write Your Review about ഡാം999 Other InformationThis book has been viewed by users 613 times