Image of Book നളിനി എന്ന കാവ്യശില്പം
  • Thumbnail image of Book നളിനി എന്ന കാവ്യശില്പം
  • back image of നളിനി എന്ന കാവ്യശില്പം

നളിനി എന്ന കാവ്യശില്പം

ISBN : 8188012726
Language :Malayalam
Edition : 2013
Page(s) : 75
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Nalini Enna Kavya Shilpam

ദിവാകരന്റെ ജീവിതവീക്ഷണം തന്നെ യാണോ ആശാന്റെ ജീവിതവീക്ഷണം? അതോ നളിനിയുടെ തൃഷ്ണാഭരിതമായ ത്വരയാണോ ആശാന്‍ ചൂണ്ടിക്കാട്ടുന്ന മാര്‍ഗ്ഗം. ദിവാകരന്റെയോ നളിനിയുടെയൊ നേര്‍ക്ക് അദ്ദേഹം കുറ്റപത്രവുമായി ചെല്ലുന്നില്ല രണ്ടു വിലപ്പെട്ടതാണ്‌ രണ്ട് കോടികളെയും സമുചിതമായ ഭാവസന്നിവേശത്തോടെ ചൂണ്ടിക്കാട്ടുകകയാണ്‌ കുമാരനാശാന്‍
ആശാന്റെ അന്ത്ഃകരണത്തിലെ ഈഭാവദ്വന്ദങ്ങള്‍ അപൂര്‍‌വ്വമായ സഹൃദയത്തത്തോടെ കണ്ടറിഞ്ഞ് സമന്വയിപ്പിക്കുന്നു എന്നതാണ്‌ യതിയുടെ നിരൂപണത്തിന്റെ സവിശേഷത. യതിക്കുമാത്രം സധ്യമായ ഭാഷയില്‍ കുമാരനാശാന്റെ സത്യം വെളിപ്പെടുത്തിന്നു
Write a review on this book!.
Write Your Review about നളിനി എന്ന കാവ്യശില്പം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5128 times