Image of Book പട്ടുതൂവാല
  • Thumbnail image of Book പട്ടുതൂവാല

പട്ടുതൂവാല

ISBN : 9788182655119
Language :Malayalam
Edition : 2012
Page(s) : 104
Condition : New
2 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Pattuthoovala

’സദാരം’ എന്ന തമിഴ്‌സംഗീതനാടകത്തെ അധികരിച്ചെഴുതിയ ബാലസാഹിത്യകൃതി . ’സദാരാമ’ രചിക്കാന്‍ കെ.സി.കേശവപ്പിള്ളയെ പ്രചോദിപ്പിച്ച നാടകമാണിത് . ബാലസാഹിത്യശാഖയില്‍ നൂറ്റിയിരുപതോളം കൃതികള്‍ രചിച്ച കേന്ദ്രസാഹിത്യഅക്കാദമിയുടെ 2012-ലെ ബാലസാഹിത്യഅവാര്‍ഡ് ലഭിച്ച ഡോ.കെ.ശ്രീകുമാറിന്റെ രചന . ചിത്രീകരണം കെ.സുധീഷ്.
Write a review on this book!.
Write Your Review about പട്ടുതൂവാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2456 times

Customers who bought this book also purchased