Image of Book പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍
  • Thumbnail image of Book പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍

പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍

Language :Malayalam
Edition : 2012
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Pusthakangale Athiru Vittu Snehichavan

നല്ലൊരു പുസ്തകത്തിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും .. ജോണ്‍ ചാള്‍സ് ഗില്‍ക്കിയെ സംബന്ധിച്ച് ഉത്തരം ജയിലില്‍ വരെ എന്നായിരുന്നു ... ജോണ്‍ ചാള്‍സ് ഗില്‍ക്കി എന്ന പുസ്തകക്കള്ളന്‍ അമേരിക്കയിലെമ്പാട് നിന്നും അപൂര്‍വ്വപുസ്തകങ്ങള്‍ മോഷ്ടിച്ചു . ധനലാഭത്തിനായിരുന്നില്ല , പുസ്തകങ്ങളോടുള്ള സ്‌നേഹം കൊണ്ടായിരുന്നൂ മോഷണം . കെന്‍ സാന്‍ഡേഴ്‌സണ്‍ എന്ന സമാനപുസ്തകഭ്രാന്തന്‍ സ്വയം ഒരു പുസ്തകപ്പോലീസായി പ്രഖ്യാപിച്ച് ഗില്‍ക്കിയെ പിടിക്കാനിറങ്ങുന്നു ... പുസ്തകം ആധാരമായി ഉദ്വേഗദജനകമായ ഒരു കള്ളനും പോലീസും ജീവചരിത്രകഥ -------------------
Write a review on this book!.
Write Your Review about പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1432 times

Customers who bought this book also purchased
Cover Image of Book ആക്രമണം
Rs 190.00  Rs 171.00