Image of Book പൂന്തോട്ടത്തിലെ പെണ്‍കുട്ടി
  • Thumbnail image of Book പൂന്തോട്ടത്തിലെ പെണ്‍കുട്ടി

പൂന്തോട്ടത്തിലെ പെണ്‍കുട്ടി

Publisher :DC Books
ISBN : 9788126451579
Language :Malayalam
Edition : Jan 2016
Page(s) : 279
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 207.00

Book Name in English : Poonthottathile Penkutty

അമേരിക്കയില്‍ നിന്നും അപ്രതീക്ഷിതമായി കേരളത്തിലെ അമ്മയുടെ തറവാടു വീട്ടിലേക്കു വരേണ്ടിവന്ന രാഖിസിങ് എന്ന പത്തുവയസ്സുകാരിയുടെ കഥ. കേരളത്തിലെ സാഹചര്യങ്ങളുടെമായി പൊരുത്തപ്പെട്ട രാഖി വീട്ടിലെ മറ്റുകുട്ടികളുമായി വീട്ടുലും തൊടിയിലും തന്റെ കൊച്ചു സാഹസിക യാത്രകള്‍ തുടങ്ങി. അത്തരമൊരു യാത്രയിലാണ് രാഖി ഞെട്ടിപ്പിക്കുന്ന ഒരു രഹസ്യം അറിയാനിടയായത്. അവളുടെ അമ്മയുടെ കുടുംബത്തെ അപ്പാടെ അപ്പാടെ ഉലയ്ക്കാന്‍ ശേഷിയുള്ളതായിരുന്നു ആ രഹസ്യം.
Write a review on this book!.
Write Your Review about പൂന്തോട്ടത്തിലെ പെണ്‍കുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1062 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00