Image of Book പൗര്‍ണമി
  • Thumbnail image of Book പൗര്‍ണമി
  • back image of പൗര്‍ണമി

പൗര്‍ണമി

ISBN : 9788130006345
Language :Malayalam
Page(s) : 80
Condition : New
3 out of 5 rating, based on 16 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Pournami

പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളുടെ സമാഹാരം.

എസ്.കെ ഒരു കഥയും വെറുതെ പറഞ്ഞുപോകുന്നില്ല. എല്ലാം നമ്മെ ആഴത്തില്‍ അനുഭവിപ്പിക്കുകയാണ്. പതിവുസഞ്ചാര വഴികളില്‍ നിന്നും എസ്.കെ.യുടെ കഥകള്‍ വേറിട്ടുനില്ക്കുന്നതും അതുകൊണ്ടുതന്നെ. പ്രതികാരത്തിന്റെ പരിണാമം. വനറാണി, ആ ചെരിപ്പ്, ഒരുറുപ്പികയുടെ കടം, ആശ്രമത്തിന്റെ നെടുവീര്‍പ്പുകള്‍ തുടങ്ങിയ അഞ്ചുകഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about പൗര്‍ണമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2408 times

Customers who bought this book also purchased