Image of Book ബാലചന്ദ്രമേനോന്റെ 12 ചെറുകഥകള്‍
  • Thumbnail image of Book ബാലചന്ദ്രമേനോന്റെ 12 ചെറുകഥകള്‍

ബാലചന്ദ്രമേനോന്റെ 12 ചെറുകഥകള്‍

ISBN : 9788182654143
Language :Malayalam
Edition : 2012
Page(s) : 100
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Balachandramenonte 12 Cherukadhakal

സമൂഹത്തെയും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും
മനുഷ്യസ്വഭാവത്തെയും വിശദാംശങ്ങളോടെ അടുത്തുകാണാന്‍
ബാലചന്ദ്രമേനോനുള്ള ശക്തിയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെന്നപോലെ ഈ ചെറുകഥകളിലും തെളിഞ്ഞുനില്ക്കുന്ന സവിശേഷത . ലാളിത്യത്തിന്റെയും നര്‍മബോധത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും വിഷാദത്തിന്റെയും നിസ്സംഗതയുടെയും അപൂര്‍വമായ ചേരുവയില്‍
തന്റെ കഥാവസ്തു ആവിഷ്‌കരിക്കുമ്പോള്‍ , മലയാളിത്തം തികഞ്ഞ
മലയാളചെറുകഥയുടെ പാരമ്പര്യത്തില്‍ അദ്ദേഹം പങ്കെടുക്കുകയാണ് .
മനുഷ്യന്റെ അല്പത്തങ്ങളും പരിമിതികളും ആത്മവഞ്ചനയും
വിഡ്ഢിത്തങ്ങളും അസൂയയും അസഹിഷ്ണുതയും സ്വാര്‍ഥതയും
നിരര്‍ഥകതയും കൊടുക്കല്‍വാങ്ങലുകളും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ഈ കഥകളില്‍ നിങ്ങള്‍ക്കു കാണാം . വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ അതിവൈകാരികതയുടെയോ കടുത്ത ചായക്കൂട്ടുകളില്ലാതെ ,
മുന്‍വിധിയുടെ പാരുഷ്യമില്ലാതെ , അനുതാപത്തോടെയും ചിലപ്പോള്‍ നിസ്സംഗതയോടെയും ഈ കഥകളില്‍ ബാലചന്ദ്രമേനോന്‍
ജീവിതരംഗങ്ങള്‍ ചിത്രീകരിക്കുന്നു .
- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
Write a review on this book!.
Write Your Review about ബാലചന്ദ്രമേനോന്റെ 12 ചെറുകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2129 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00