Image of Book ബ്രാഹ്മണ മാര്‍ക്സിസം
  • Thumbnail image of Book ബ്രാഹ്മണ മാര്‍ക്സിസം

ബ്രാഹ്മണ മാര്‍ക്സിസം

Publisher :Other Books
ISBN : 9789391600464
Language :Malayalam
Edition : First
Page(s) : 189
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 270.00
Rs 256.00

Book Name in English : BRAHMANA MARXISM

ഇന്ത്യയില്‍ മാര്‍ക്സിസം തൊഴിലാളിവര്‍ഗത്തെയും ജനങളെയും ആകര്‍ഷിക്കാതിരുന്നതിന്റെ പ്രധാന കാരണങളിലൊന്ന് അത് ബ്രാഹ്മണരുടെ വ്യാപാരമായിരുന്നുവെന്നതാണ്.മര്‍ക്സിസം ബ്രാഹ്മണര്‍ തട്ടിയെടുത്തത് അതിനെ തുരങ്കം വെക്കാനായിരുന്നുവെന്നും വാദമുയിട്ടുണ്ട്. മനുഷ്യസമത്വതിന്റെയും സാഹോദര്യത്തിന്റെയും ശത്രുക്കളായ ബ്രാഹ്മണര്‍ പ്രയോഗിച്ച കപട മാര്‍ക്സിസം ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ,ദലിതരുടെ ആധികാരിക പ്രതിനിധികളാല്‍ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത് ധൈര്യം നല്‍കുന്ന ഒരു കാര്യമാണ്
Write a review on this book!.
Write Your Review about ബ്രാഹ്മണ മാര്‍ക്സിസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4626 times

Customers who bought this book also purchased