Image of Book ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍
  • Thumbnail image of Book ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍
  • back image of ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍

ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍

Language :Malayalam
Edition : 2014
Page(s) : 250
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Rs 200.00
Rs 180.00

Book Name in English : Bheekaratha Parasparam Paaloottunna Sathrukkal

നിക്ഷ്പക്ഷത ഈ പുസ്തകത്തിന്റെ ഗുണങ്ങളില്‍പെടില്ല . ഡോ മുനീറിന് സുപരിചിതമായ നിലപാടുകളും വീക്ഷണങ്ങളുമുണ്ട് . പക്ഷം എന്തായാലും അത് യുക്തിഭദ്രമായും നീതിപൂര്‍വ്വകമായും ഗ്രന്ഥകാര‌ന്‍ വാദിച്ചുറപ്പിക്കുന്നുമുണ്ട് . യോജിക്കാനും വിയോജിക്കാനും പല കാര്യങ്ങളുണ്ടിതില്‍ . ഏതൊരു ജനാധിപത്യസമൂഹത്തിലും അത്തരം വീക്ഷണവൈജാത്യങ്ങള്‍ അനിവാര്യവുമാണ് . നമ്മുടെ കാലത്തിന്റെ നിര്‍ണ്ണായക സമസ്യകളില്‍ - വര്‍ഗ്ഗീയത , ഹിംസ , സാ‌മ്രാജ്യത്വം , ലിംഗപരമായ അനീതികള്‍ ആണവായുധങ്ങള്‍ , മാധ്യമ പക്ഷപാതങ്ങള്‍ , സാംസ്കാരികവിവേചനവും പാര്‍ശ്വവത്കരണങ്ങളുമെല്ലാം ഉള്‍പ്പെടുന്നതുകൊണ്ട് ഈ പുസ്തകവും അതിന്റെ രചയിതാവും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് . അതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ ശക്തിയും സായൂജ്യവും . ഷാജഹാ‌ന്‍ മാടമ്പാട്ട്
Write a review on this book!.
Write Your Review about ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1069 times