Image of Book മനുസ്മൃതി- സത്യവും മിഥ്യയും
  • Thumbnail image of Book മനുസ്മൃതി- സത്യവും മിഥ്യയും

മനുസ്മൃതി- സത്യവും മിഥ്യയും

ISBN : 9788182658387
Language :Malayalam
Edition : 2014
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Manusmrithi Sathyavum Midhyayum

ഭാരതത്തിലെ അതിപുരാതന ഗ്രന്ഥസമുച്ചയങ്ങളില്‍ ഏറ്റവുമധികം പഴി കേള്‍ക്കപ്പെട്ട ഗ്രന്ഥം ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം-മനുസ്മൃതി . ’ഇരുണ്ട മധ്യയുഗത്തിലെ പ്രാകൃതചിന്തകള്‍’ എന്നും ’സ്ത്രീകളെയും അധഃകൃതരെയും മനുഷ്യരായിപ്പോലും കണക്കാക്കാത്ത കൃതി’ എന്നുമൊക്കെയാണ് മനുസ്മൃതിയെപ്പറ്റി നാം കേട്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പല പ്രതിഷേധങ്ങളുടെയും ഭാഗമായി മനുസ്മൃതി ചുട്ടുകരിച്ചിട്ടുമുണ്ട് . ആധുനിക ദളിത് ചിന്തകരും രാഷ്ട്രീയക്കാരും ’മനുവാദി’ എന്ന പദത്തെ ക്രൂരതയ്ക്കും നെറികേടിനും വിവേചനങ്ങള്‍ക്കുമൊക്കെ പര്യായമായി പറയുന്നു . ഈ ബഹളത്തിനിടയില്‍ പലരും മറന്നുപോയ ഒരു കാര്യമുണ്ട് . ഡോ. ബി.ആര്‍. അംബേദ്കറുടെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഭരണഘടനാനിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിന് ആശ്രയിച്ച പ്രധാന ഗ്രന്ഥങ്ങളില്‍ ഒന്ന് മനുസ്മൃതിയാണ് .
Write a review on this book!.
Write Your Review about മനുസ്മൃതി- സത്യവും മിഥ്യയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1954 times

Customers who bought this book also purchased