Image of Book മരണമില്ലാത്തവ‌ന്‍
  • Thumbnail image of Book മരണമില്ലാത്തവ‌ന്‍
  • back image of മരണമില്ലാത്തവ‌ന്‍

മരണമില്ലാത്തവ‌ന്‍

Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Maranamillathavan

അത് മൃതശരീരംപോലെ ... വെളുത്തമുണ്ടു മൂടി .... അപ്പോള്‍ പള്ളിയില്‍ പന്ത്രണ്ടുമണി മുഴങ്ങി . അന്ന് വെള്ളിയാഴ്ചയായിരുന്നുവെന്ന് അയാള്‍ക്കു തോന്നി . അടുത്ത നിമിഷം കണ്ണാടി ജനാലയ്ക്കു പുറത്തായി ഒരു വവല്‍ ചിറകിട്ടടിച്ചു പൊങ്ങി . വായനയുടെ പേടിപ്പെടിത്തുന്ന ശൈലി ഈ കൃതിക്ക് പ്രത്യേകപരിവേഷം നല്‍കുന്നു .
Write a review on this book!.
Write Your Review about മരണമില്ലാത്തവ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2092 times

Customers who bought this book also purchased