Image of Book മറിയത്തിന്റെ പുത്ര‌ന്‍
  • Thumbnail image of Book മറിയത്തിന്റെ പുത്ര‌ന്‍
  • back image of മറിയത്തിന്റെ പുത്ര‌ന്‍

മറിയത്തിന്റെ പുത്ര‌ന്‍

Language :Malayalam
Edition : 2014
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Mariyathinte Puthran

ഈ സമാഹാരത്തിലെ പല കഥകളും വായനക്കാരന്റെ ഓര്‍മ്മയുടെ ഭാഗമായി മാറുന്നതിനു പുറമെ ഏറെക്കാലം പിന്നിട്ടാലും മാഞ്ഞുപോകാത്ത അനുഭവങ്ങളായി അവ നിലനില്‍ക്കുകയും ചെയ്യും . വൈകാരികലോകത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കുന്നതിനായി വാക്കുകളെ താക്കോലുകളാക്കുന്ന കഥാകൃത്തിനോടൊപ്പം സഞ്ചരിക്കുന്ന വായനക്കാര‌ന്‍ അത്രവേഗം മറന്നുപോയ ആ അനുഭവങ്ങള്‍ക്ക് വിധേയനാകുന്നു . ആ അനുഭവം പങ്കുവയ്ക്കാ‌ന്‍ വായനക്കാരെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ് ഞാ‌ന്‍ . അവതാരിക : എസ് ജയചന്ദ്ര‌ന്‍ നായര്‍
Write a review on this book!.
Write Your Review about മറിയത്തിന്റെ പുത്ര‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 468 times

Customers who bought this book also purchased