Image of Book മഴ മന്ത്രങ്ങള്‍
  • Thumbnail image of Book മഴ മന്ത്രങ്ങള്‍
  • back image of മഴ മന്ത്രങ്ങള്‍

മഴ മന്ത്രങ്ങള്‍

Language :Malayalam
Edition : 2013
Page(s) : 75
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Mazha Manthrangal

വളരെ കുറച്ചുവാക്കുകള്‍ മാത്രമെ തന്റെ ശേഖരത്തില്‍ ഉള്ളുവെന്ന് ബോദ്ധ്യമുള്ളകവിയാണ് മനു പക്ഷെ ആബോദ്ധ്യത്തിനപ്പുറത്തേയ്ക്കു പോയി പദസമ്പത്തുകള്‍ വര്‍ദ്ധിപ്പിക്കുവാനും പദസംയോജനങ്ങളിലൂടെപുതിയ ആശയ പ്രപഞ്ചങ്ങളുണ്ടാക്കുവാനും ഉള്ള ശ്രമം കവി നടത്തേണ്ടതുണ്ട്.പഴയതും പുതിയതുമായ കവിതയെ കൂടുതല്‍ അടുത്ത് പരിചയപ്പെടുവാ‌ന്‍ ബോധപൂര്‍വ്വമായ ഒരുശ്രമം നടത്തിയാല്‍ മനുവിന്റെ ഇനി വരാനുള്ള കവിതകള്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കുതിക്കുമെന്ന കാര്യം തീര്‍ച്ചയാണ്
reviewed by Anonymous
Date Added: Tuesday 21 Apr 2020

Good one

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about മഴ മന്ത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1323 times