Book Name in English : Merlin Manro
ഉന്മാദം കുടിച്ചുവറ്റിച്ച ഒരു സ്ത്രീയുടെ
ജീവിതകഥ. കാമുകിയായും ഭാര്യയായും
നടിയായും ജീവിതത്തിലും സിനിമയിലും
ഒരുപോലെ അഭിനയിച്ച് ഹോളിവുഡിനെ
ലഹരി പിടിപ്പിച്ച മെര്ലിന് മണ്‍റോയുടെ
പ്രണയവും രതിയും ഏകാന്തതയും
ഭ്രാന്തും പറയുന്ന പുസ്തകം.Write a review on this book!. Write Your Review about മെര്ലിന് മണ്‍റോ Other InformationThis book has been viewed by users 1727 times