Image of Book മൈലാഞ്ചികുന്നിന്റെ പടിഞ്ഞാറെ അറ്റം
  • Thumbnail image of Book മൈലാഞ്ചികുന്നിന്റെ പടിഞ്ഞാറെ അറ്റം
  • back image of മൈലാഞ്ചികുന്നിന്റെ പടിഞ്ഞാറെ അറ്റം

മൈലാഞ്ചികുന്നിന്റെ പടിഞ്ഞാറെ അറ്റം

Publisher :Green Books
ISBN : 9788184234275
Language :Malayalam
Edition : August 2015
Page(s) : 50
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Mylanchikkuninte Patinjare Attam

ഏകാന്തതയും ഭാവനയും അല്ലാഹുവും ഒപ്പമിരുന്ന് കഥ പറയുന്ന ഉമ്മക്കുട്ടിയുടെ സങ്കടക്കാഴ്ചകള്‍. ഒരു പെണ്‍കുട്ടിക്കാലത്തിന്റെ മതിഭ്രമങ്ങള്‍. ഒരു പ്രഹേളികപോലെ ജീവിതത്തിന്റെ ഇടവഴിയിലെത്തുന്ന അവളുടെ സൈക്കിള്‍ മാഷ്. പ്രകൃതിയും ഈശ്വരനും രണ്ടെല്ലെന്ന വെളിപാടില്‍ നെയ്‌തെടുത്ത ആര്‍ദ്രമായ ഒരു പ്രമേയം. ബാക്കിയാവുന്നത് നിറയെ പൂവിട്ട് തലതാഴ്ത്തി നില്‍ക്കുന്ന ഒരു അരളിച്ചെടി മാത്രം. അതിലാളിത്യം അതിഗൗരവമായിത്തീരുന്ന ഭാഷയുടെ അദ്ഭുതം.
Write a review on this book!.
Write Your Review about മൈലാഞ്ചികുന്നിന്റെ പടിഞ്ഞാറെ അറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 553 times

Customers who bought this book also purchased