Image of Book യാത്ര - ഇംഗ്‌ളീഷ് എഡിഷന്‍
  • Thumbnail image of Book യാത്ര - ഇംഗ്‌ളീഷ് എഡിഷന്‍

യാത്ര - ഇംഗ്‌ളീഷ് എഡിഷന്‍

ISBN : 9780000111579
Language :Malayalam
Edition : 2012
Page(s) : 70
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Yathra English

ഗസ്റ്റ് ട്രാവലേഴ്‌സ്
മുന്‍കേന്ദ്രമന്ത്രിയും എം.പിയും എഴുത്തുകാരനുമായ ശശിതരൂര്‍ .
കഥാകൃത്ത് എന്‍ എസ് മാധവന്‍ .
പ്രശസ്ത എഴുത്തുകാരികളായ അനിതാനായരും ,ജയശ്രീമിശ്രയൂം.
ക്രിക്കറ്റ് ഇതിഹാസമായ ജോണ്ടിറൂഡ്‌സ്.
യുവക്രിക്കറ്റ്താരം ശ്രീശാന്ത്.
സിനിമാതാരങ്ങളായ മോഹന്‍ലാല്‍, പ്രിയാമണി.

ഫോട്ടോ ഫീച്ചര്‍
കുംഭമേള
വിദേശയാത്രകള്‍
മസായിമാര
കോമോ
ട്രാന്‍സ് അറ്റ്‌ലാന്റിക്കില്‍ ആഡംബര കപ്പലിലൊരു യാത്ര
ഇന്ത്യന്‍ യാത്രകള്‍
കുറ്റാലം വെള്ളച്ചാട്ടം
അജന്ത
മധുര

കേരളഫോക്കസില്‍
പെരിയാര്‍ നദിയിലൂടെ ഒരു മുളംചങ്ങാടയാത്ര
തേജസ്വിനിയില്‍ റാഫ്റ്റിങ്
ഇരവികുളം കാട്ടിലൂടെ ട്രെക്കിങ്
ഗവിയിലൂടെ..
മീശപ്പുലിമല.
വാഗമണ്‍.
ഒപ്പം ചിന്നാര്‍, കല്യാണത്തണ്ട്, പാഞ്ചാലിമേട്, പരുന്തുംപാറ, അഞ്ചുരുളി, രാമക്കല്‍മേട്, കടവരി, തങ്ങള്‍പാറ, ചെല്ലാര്‍കോവില്‍, ടോപ്‌സ്റ്റേഷന്‍.ഇടുക്കിജില്ലയിലെ പത്ത് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും.
Write a review on this book!.
Write Your Review about യാത്ര - ഇംഗ്‌ളീഷ് എഡിഷന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1117 times