Image of Book യൂറിന്‍ തെറാപ്പി
  • Thumbnail image of Book യൂറിന്‍ തെറാപ്പി

യൂറിന്‍ തെറാപ്പി

ISBN : 9788182651777
Language :Malayalam
Edition : 2012
Page(s) : 176
Condition : New
3 out of 5 rating, based on 10 review(s)

Book Name in English : Urine Therapy

മൂത്രചികിത്സയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അറിയപ്പെടുന്ന ബ്രിട്ടീഷ് ചികിത്സകന്‍ ജോണ്‍ ഡബ്ല്യൂ ആംസ്‌ട്രോങ് രചിച്ച ദ വാട്ടര്‍ ഓഫ് ലൈഫ് എന്ന ഗ്രന്ഥത്തിന്റെ സ്വതന്ത്ര മൊഴിമാറ്റം . നിങ്ങള്‍ മൂത്രം കുടിക്കുംമുമ്പ് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു . നിങ്ങള്‍ മൂത്രം കുടിക്കുന്നതോടെ നദികള്‍ നദികളല്ലാതാകുന്നു , മലകള്‍ മലകളല്ലാതാകുന്നു. തുടര്‍ന്ന് പൂര്‍ണാരോഗ്യവാനാകുന്നതോടെ വീണ്ടും നിങ്ങള്‍ക്ക് നദികള്‍ നദികളും മലകള്‍ മലകളുമാകുന്നു.
അപൂര്‍വ്വഗ്രന്ഥം.
പരിഭാഷ: ടി നാരായണന്‍
Write a review on this book!.
Write Your Review about യൂറിന്‍ തെറാപ്പി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4440 times

Customers who bought this book also purchased