Image of Book ലേബര്‍ ക്യാമ്പിലെ ഒളി കാമറ
  • Thumbnail image of Book ലേബര്‍ ക്യാമ്പിലെ ഒളി കാമറ
  • back image of ലേബര്‍ ക്യാമ്പിലെ ഒളി കാമറ

ലേബര്‍ ക്യാമ്പിലെ ഒളി കാമറ

ISBN : 9788188016365
Language :Malayalam
Page(s) : 115
Condition : New
2 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Labour Cambile Oli Camera

പ്രവാസി എഴുതുമ്പോഴും വായിക്കുമ്പോഴും സ്നേഹിക്കുമ്പോഴും എന്തിനധികം വെറുക്കുമ്പോള്‍പ്പോലും അപരിചിതമായ ഔചിത്യമാണ്‌ പ്രകടമാകുക.പനിപിടിച്ച് വിറക്കുന്ന കുഞ്ഞ് മാറില്‍ കിടക്കുമ്പോള്‍ അതിന്റെ നെഞ്ചിങ്കൂട് പ്രാവിന്റെ കുറുകല്‍ പോലെയായിരുന്നെന്ന് കവിയിത്രി ഗീതാ ഹിരണ്യന്‍ എഴുതിയിട്ടുണ്ട് കടലുകള്‍ക്കപ്പുറത്തെ ജീവിത കാരാഗൃഹത്തിനുള്ളിലാവുമ്പോഴും അനില്‍ പള്ളൂര്‍ കേരളത്തെ പ്രത്യേകിച്ച് ജനിച്ച പ്രദേശത്തെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട് മയ്യഴി സ്കെച്ചും അതിലെ രൂപകങ്ങളും ചെറുകാടിന്റെ മുരിങ്ങാചോട്ടിലെ നക്ഷത്രകാഴ്ചകള്‍ പോലെ
Write a review on this book!.
Write Your Review about ലേബര്‍ ക്യാമ്പിലെ ഒളി കാമറ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2163 times

Customers who bought this book also purchased