Image of Book വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക്
  • Thumbnail image of Book വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക്
  • back image of വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക്

വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക്

ISBN : 9789381788462
Language :Malayalam
Page(s) : 45
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Wayanadan Kadhakal Kuttikalkku

വയനാടിന്‍റെ ചരിത്രവും മോഹിപ്പിക്കുന്ന പ്രകൃതിഭംഗിയും കൗതുകകരമായ
ഐതിഹ്യങ്ങളും ഒരുമിക്കുന്ന ലാളിത്യം തുളുമ്പുന്ന എട്ട് കഥകള്‍.
വാമൊഴിവഴക്കങ്ങളിലൂടെ തലമുറകള്‍ കൈമാറിവന്ന പഴങ്കഥകളും
മിത്തും ചരിത്രവുമായി കൂടിച്ചേര്‍ന്ന് ഈ കഥകളില്‍ തെളിഞ്ഞു
നില്‍ക്കുന്നതായി കാണാം.
കഥകളിലൂടെ വയനാടിനെ അടുത്തറിയാന്‍ കുട്ടികളെ സഹായിക്കുന്ന
പുസ്തകം.
Write a review on this book!.
Write Your Review about വയനാടന്‍ കഥകള്‍ കുട്ടികള്‍ക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2423 times

Customers who bought this book also purchased