Image of Book വാഴ്ത്തപ്പെടാത്ത മുറിവുകള്‍
  • Thumbnail image of Book വാഴ്ത്തപ്പെടാത്ത മുറിവുകള്‍
  • back image of വാഴ്ത്തപ്പെടാത്ത മുറിവുകള്‍

വാഴ്ത്തപ്പെടാത്ത മുറിവുകള്‍

Publisher :Logos Books
ISBN : 9789385064289
Language :Malayalam
Page(s) : 88
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Rs 120.00
Rs 113.00

Book Name in English : Vazhthappedatha Murivukal

പ്രണയത്തെപ്പറ്റി മാത്രം പാടിക്കൊണ്ടിരിക്കുമ്പോള്‍ റസീനയ്ക്ക് മടുപ്പുളവാകുന്നതേയില്ല. അവള്‍ കവിതക്കായി വിഷയങ്ങള്‍ പരതുന്നുമില്ല. പ്രണയത്തളിര്‍ മാത്രം ഭുജിച്ച് പാടിക്കൊണ്ടേയിരിക്കുന്ന രാക്കുയിലാണിവള്‍. പ്രണയത്താല്‍ ഉഴുതുമറിക്കപ്പെട്ട ഹൃദയമാണതിന്റെ ഉറവിടം.ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ആ പ്രണയ മഴച്ചാറ്റലില്‍ നനയാതിരിക്കാനാവില്ല.
Write a review on this book!.
Write Your Review about വാഴ്ത്തപ്പെടാത്ത മുറിവുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2150 times