Image of Book വിഷാദോന്മാദജീവിതം ബൈപോളാര്‍
  • Thumbnail image of Book വിഷാദോന്മാദജീവിതം ബൈപോളാര്‍
  • back image of വിഷാദോന്മാദജീവിതം ബൈപോളാര്‍

വിഷാദോന്മാദജീവിതം ബൈപോളാര്‍

Publisher :Green Books
ISBN : 9788184233445
Language :Malayalam
Edition : 2014
Page(s) : 200
Condition : New
5 out of 5 rating, based on 4 review(s)

Book Name in English : Vishadonmada Jeevitham Bipolar

വിഷാദവും ഉന്മാദവും മാറി മാറി വരുന്ന മാനസികരോഗമാണ് ബൈപോളാര്‍ . സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേരില്‍ വരുന്ന ഈ മാനസികരോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത് . സങ്കിര്‍ണ്ണമായ മാനസിക ഘടനകളില്‍നിന്ന് പിറവിയെടുക്കുന്ന ബൈപോളാര്‍ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത് . ഡോക്ടര്‍ അവതരിപ്പിക്കുന്ന ചില കേസ്ഡയറികളും പ്രതിഭാശാലികളായി ജീവിച്ച എബ്രഹാം ലിങ്കണ്‍ , ഹെമിങ്‌വേ തുടങ്ങിയവരുടെ കഥകളും തീര്‍ച്ചയായും ജീവിതവിജയം ആര്‍ക്കും അന്യമല്ല എന്ന സന്ദേശമാണ് നല്‍കുന്നത് .
Write a review on this book!.
Write Your Review about വിഷാദോന്മാദജീവിതം ബൈപോളാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1714 times

Customers who bought this book also purchased