Image of Book വീടു മാറുന്നവര്‍ - അറേബ്യ‌ന്‍ പ്രവാസ സാഹിത്യം
  • Thumbnail image of Book വീടു മാറുന്നവര്‍ - അറേബ്യ‌ന്‍ പ്രവാസ സാഹിത്യം

വീടു മാറുന്നവര്‍ - അറേബ്യ‌ന്‍ പ്രവാസ സാഹിത്യം

Publisher :Green Books
ISBN : 9788184233674
Language :Malayalam
Edition : 2014
Page(s) : 215
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Veedu Maarunnavar – Arabian Pravasa Sahithyam

വീടു മാറുന്ന മനുഷ്യരുടെ ചിന്തകളില്‍ തങ്ങള്‍ക്കു നഷ്ടമായഒരു പൂര്‍വ്വ രാജ്യവും സംസ്കൃതിയും ഉറങ്ങിക്കിടക്കുന്നു. അവരുടെ ഭാഷായിലും മതത്തിലും ആചാരത്തിലും നാടോടിക്കഥയിലും പൂര്‍വ്വികമായ കൂറിന്റെയും വൈകാരിക ത്വത്തിന്റെയും അംശങ്ങള് അന്ത ര്‍ലീനമാകുന്നു. ഇതാണ് നവീനമായ പഠനങ്ങളില്‍ അംഗീകരിക്കുന്ന പ്രവാസം അഥവാ ഡയസ്പോറയുടെ മൗലികത. എന്നാല്‍ പ്രവാസത്തെ ഒരു ദുരന്ത സങ്കല്‍പ്പനമായിട്ടാണ് പൊതുവെ കൊണ്ടാട പ്പെടുന്നത്, പ്രവാസികള്‍ പാര്ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയായിട്ടും.
എഡിറ്റര്‍ : ഡോ . വി ശോഭ
Write a review on this book!.
Write Your Review about വീടു മാറുന്നവര്‍ - അറേബ്യ‌ന്‍ പ്രവാസ സാഹിത്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2002 times