Image of Book സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍
  • Thumbnail image of Book സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍
  • back image of സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍

സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍

Publisher :Green Books
ISBN : 9788184234336
Language :Malayalam
Edition : Sept 2015
Page(s) : 112
Condition : New
3 out of 5 rating, based on 11 review(s)
Printed Book

Rs 100.00
Rs 90.00

Book Name in English : Sufisathinde Vishudha Khabaritangalil

പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീര്‍ കുടയുന്ന പോലെയും പേര്‍ഷ്യന്‍ സംഗീതത്തിന്റെ അലകള്‍ പെയ്തിറങ്ങുന്ന പോലെയാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പറക്കുന്ന ചന്ദ്രവെളിച്ചം പോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി.
Write a review on this book!.
Write Your Review about സൂഫിസത്തിന്റെ വിശുദ്ധ ഖബറിടങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1296 times

Customers who bought this book also purchased