Image of Book സ്‌നേഹഗായത്രി
  • Thumbnail image of Book സ്‌നേഹഗായത്രി

സ്‌നേഹഗായത്രി

Language :Malayalam
Page(s) : 150
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Sneha Gayathri

ഗായത്രിയുടെ ജീവിതയാത്ര ഒരുവശത്ത്‌. അവള്‍ക്കു ജീവിതം നല്‍കിയ ഹരിയുടെ മേല്‍ വിധി നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ മറുവശത്ത്‌. ഇവിടെ മനുഷ്യജിവി നിസ്സഹായതയിലാണോ? മാനുഷികതയുടെ കരുത്തിന്‌ എത്രമേല്‍ മുന്നേറാ‌ന്‍ കഴിയും. സ്‌നേഹത്തിന്‌ ഒരു ശമനൗഷാധത്തിന്റെ പദവി ലഭിക്കുന്ന സംഘര്‍ഷ സന്ദര്‍ഭങ്ങളിലൂടെ ഹരിയുടെയും ഗായത്രിയുടെയും കഥ മുന്നേറുന്നു.
Write a review on this book!.
Write Your Review about സ്‌നേഹഗായത്രി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1129 times